{"product_id":"karu","title":"Karu","description":"\u003cp\u003e\u003cspan\u003eപ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും മുഴുകിയ ഒരുകൂട്ടം മനുഷ്യരുടെ കഥ. ചോരയിൽ നീന്തിത്തുടിക്കുന്നവർ, മുലപ്പാലിൽ മുങ്ങിക്കുളിച്ചു വിശുദ്ധരാകുന്നവർ, അർത്ഥരഹിതമായ വിശ്വാസങ്ങളുടെ മണ്ഡപത്തിൽ കൂത്താടുന്നവർ. നീതിയുടെയും ന്യായത്തിന്റെയും സ്നേഹത്തിന്റെയും അനുകന്പയുടെയും സൗഹൃദത്തിന്റെയും ഏതുനിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യർക്കുള്ളതെന്ന് അടയാളപ്പെടുത്തുന്ന നോവൽ.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51224954634544,"sku":null,"price":357.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0008.jpg?v=1780285236","url":"https:\/\/yellowfeatherbookstore.in\/products\/karu","provider":"Yellow Feather Bookstore","version":"1.0","type":"link"}