{"product_id":"khadikarangal-nilaykunna-samayam","title":"Khadikarangal Nilaykunna Samayam","description":"ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം പ്രശസ്ത എഴുത്തുകാരനായ സുഭാഷ് ചന്ദ്രന്റെ ആദ്യത്തെ കഥാസമാഹാരമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശാബ്ദത്തിൽ മലയാള സാഹിത്യത്തിന് ലഭിച്ച ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നായി ഈ പുസ്തകം വിലയിരുത്തപ്പെടുന്നു.","brand":"DC Books","offers":[{"title":"Default Title","offer_id":66891721507120,"sku":null,"price":127.5,"currency_code":"INR","in_stock":false}],"url":"https:\/\/yellowfeatherbookstore.in\/products\/khadikarangal-nilaykunna-samayam","provider":"Yellow Feather Bookstore","version":"1.0","type":"link"}