{"product_id":"kizhavanum-kadalum","title":"Kizhavanum Kadalum","description":"ലോകസാഹിത്യത്തില്‍ഒരു വഴിത്തിരിവു സൃഷ്ടിച്ച കൃതിയാണ്‌ ഏണസ്‌റ്റ്‌ ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നോബല്‍സമ്മാനാര്‍ഹമായ അമേരിക്കന്‍ നോവല്‍.സാന്റിയാഗോ എന്നു പേരായ കിഴവന്‍ . മാര്‍ളിന്‍ എന്ന മത്സ്യത്തോടും ഒരുകൂട്ടം സ്രാവുകളോടും നടത്തുന്ന പോരാട്ടത്തെയാണ്‌ കിഴവനും കടലും പ്രതിപാദിക്കുന്നത്‌. കഥാനായകനായ സാന്റിയാഗോയുടെ പോരാട്ടം, അസാധാരണവും മഹത്തരവുമായ ചിലത്‌ കരസ്ഥമാക്കാനുള്ള മനുഷ്യസമരത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഈ നോവല്‍വസ്‌തുതകളുടെയും വിധിയുടെയും ചുഴിയില്‍പ്പെട്ടുഴലുന്ന മനുഷ്യനെക്കുറിച്ചുള്ള കഥകൂടിയാണ്‌. നോവലിന്റെ ഉള്ളടക്കത്തിന്‌ കോട്ടംതട്ടാത്ത രീതിയിലുള്ള ഓജസ്സുറ്റ വിവര്‍ത്തനം നോവലിന്റെ ശോഭയെ വര്‍ദ്ധിപ്പിക്കുന്നു. ഏണസ്റ്റ്‌ ഹെമിങ്‌വേ വിവ. എന്‍. മൂസക്കുട്ടി","brand":"Poorna Publications","offers":[{"title":"Default Title","offer_id":67859951583536,"sku":null,"price":128.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/7717690735c929abf5fb5fed8650113b.jpg?v=1790522201","url":"https:\/\/yellowfeatherbookstore.in\/products\/kizhavanum-kadalum","provider":"Yellow Feather Bookstore","version":"1.0","type":"link"}