{"product_id":"mammootty-oru-pusthakam","title":"Mammootty: Oru Pusthakam","description":"മമ്മൂട്ടി എന്ന നടന്‍ ലോകത്തെ ഏതു ഭാഷയിലേക്കും പരിഭാഷപ്പെടുത്തി വായിക്കാവുന്ന ഒരു പഠനമാതൃകയാണെങ്കില്‍, ആ മാതൃകയുടെ ഏറ്റവും സമഗ്രവും ആധികാരികവുമായ അച്ചടിരൂപമാണ് ഈ രചന എന്ന് ആദരപൂര്‍വ്വം സാക്ഷ്യപ്പെടുത്തട്ടെ. മമ്മൂട്ടി എന്ന മാരീചസൗഭഗത്തെ പഠിക്കാന്‍ ഏതു വിദ്യാര്‍ത്ഥിക്കും ഏതു ഗവേഷകനും ഗവേഷകയ്ക്കും ഈ പുസ്തകത്തെ നിസ്സംശയം ആശ്രയിക്കാം; ഉപാസിക്കാം.","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":66996305133872,"sku":null,"price":272.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/mammootty-oru-pusthakam","provider":"Yellow Feather Bookstore","version":"1.0","type":"link"}