{"product_id":"maranathalukal","title":"Maranathalukal","description":"മാർട്ടിനെന്ന യുവാവിന്റെ ജീവിതമാണ് ഈ നോവൽ. നെഞ്ചിടറുന്ന നൊമ്പരങ്ങൾ അയാളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുമ്പോൾ, അയാളുടെ ജീവിതത്തിലേയ്ക്ക്, പ്രകാശത്തിന്റെ നറുവെളിച്ചമായി സോണി എന്ന പെൺകുട്ടി കടന്നുവരുന്നതോടെ അയാളുടെ ജീവിതകഥ തന്നെ മാറിമറിയുന്നത്\nമരണങ്ങൾ കഥ പറയുന്ന മരണത്താളുകളുടെ ഓരോ ഏടുകളിലൂടെയും കണ്ണോടിക്കുമ്പോൾ നമുക്ക് കാണാം.","brand":"KZero Publications","offers":[{"title":"Default Title","offer_id":67391069847856,"sku":null,"price":267.75,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/920abbaffb31f76fc0837e1d4f99e9da.jpg?v=1784742124","url":"https:\/\/yellowfeatherbookstore.in\/products\/maranathalukal","provider":"Yellow Feather Bookstore","version":"1.0","type":"link"}