{"product_id":"mathiyas","title":"Mathiyas","description":"\u003cp\u003e\u003cspan\u003eതന്റെ കുലത്തൊഴിലായ ശസ്ത്രക്രിയയുടെ പഠനത്തിനായി വീടുവിട്ടുപോകുന്ന മത്തിയാസിന്റെ യാത്രയാണ് ഈ നോവലിന്റെ ഇതിവൃത്തം. ക്ഷുരകവൈദ്യനായ മത്തിയാസ് എന്ന മുപ്പത്തിയെട്ടുകാരന്റെ സ്വയം കണ്ടെത്തലിന്റെ വഴികളിലൂടെയാണ് നോവൽ വികസിക്കുന്നത്. ശരീരശസ്ത്രക്രിയയുടെ, എഴുത്തുകാരന്റെ ഭാഷയിൽ കീറ്റുവിദ്യയുടെ ആദ്യരൂപത്തെക്കുറിച്ച് സമഗ്രമായി അവതരിപ്പിക്കുമ്പോൾത്തന്നെ, വിരസമായേക്കാവുന്ന അത്തരമൊരു വിഷയത്തിന് ഭാഷയുടെ അപാരമായ പുതുമയും ഇണക്കവും ചേർത്ത് ബലപ്പെടുത്തി സൗന്ദര്യവൽക്കരിച്ചിരിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC BOOKS","offers":[{"title":"Default Title","offer_id":51094263693616,"sku":"Default Title","price":254.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260530-WA0010.jpg?v=1780286787","url":"https:\/\/yellowfeatherbookstore.in\/products\/mathiyas","provider":"Yellow Feather Bookstore","version":"1.0","type":"link"}