{"product_id":"mazhakkannadi","title":"Mazhakkannadi","description":"കഥകളായി മാറുന്ന ജീവിതത്തിലെ തീഷ്ണാനുഭവങ്ങള്‍. ഇന്നസെന്റ് എഴുതിയ പത്തുകഥകളുടെ സമാഹാരം. അനുഭവിച്ചു തീര്‍ന്ന ജീവിതത്തിന്റെ ബലം കൊണ്ടും തന്നെയാണ് ഇന്നസെന്റിന് കഥകള്‍ എഴുതാനാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പുസ്തകത്തിലെ പല കഥകളിലും അഗാധമായ മനുഷ്യസ്നേഹത്തിന്റെയും നിരീക്ഷണത്തിന്റെയും തിളക്കങ്ങളുണ്ട്.","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":67483855552816,"sku":null,"price":144.5,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/5fe72bcfa962abd5d0ca73aa7342afbd.jpg?v=1786276946","url":"https:\/\/yellowfeatherbookstore.in\/products\/mazhakkannadi","provider":"Yellow Feather Bookstore","version":"1.0","type":"link"}