{"product_id":"memory-files","title":"Memory Files","description":"\u003cp\u003e\u003cspan\u003eപ്രമോഷൻ ലഭിച്ച് ജില്ലാ ആസ്ഥാനത്ത് ചാർജെടുക്കാൻ എത്തിയ ഉദ്യോഗസ്ഥൻ ഞെട്ടലോടെ ഒരു സത്യം തിരിച്ചറിയുന്നു: തന്റെ ജീവിതത്തിലെ ഒരു കാലഘട്ടം പൂർണമായും ഓർമ്മകളിൽ നിന്ന് ഇല്ലാതായിരിക്കുന്നു. ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നു-എന്താണ് സംഭവിച്ചത്? എന്തിനാണ്? ഓർമ്മകളിൽ എവിടെയോ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ സാന്നിധ്യം! ആരാണവൾ? പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കൊലപാതകത്തിൻ്റെ അനൗദ്യോഗിക അന്വേഷണം ആരംഭിക്കുകയായി. ഓഫീസ് പശ്ചാത്തലത്തിൽ ചുരുളഴിയുന്ന ഉദ്വേഗജനകമായ ക്രൈം ത്രില്ലർ.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":51237645943088,"sku":"Default Title","price":238.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260404-WA0009.jpg?v=1775393830","url":"https:\/\/yellowfeatherbookstore.in\/products\/memory-files","provider":"Yellow Feather Bookstore","version":"1.0","type":"link"}