{"product_id":"mission-maayank","title":"Mission Maayank","description":"\u003cp\u003e\u003cspan\u003eഒരു ബഹിരാകാശയാത്രികൻ തൻറെ യാത്രകൾക്ക് തയ്യാറാകുന്നതുമുതലുള്ള സാങ്കേതികമായ വിവരങ്ങൾ ഏച്ചുകെട്ടലുകളുടെ മുഴപ്പുകളില്ലാതെ, ഭാഷയുടെയോ സാഹിത്യത്തിന്റെയോ സൈദ്ധാന്തിക പിരിമുറുക്കങ്ങളില്ലാതെ നമുക്കൊപ്പം ചേരും. ഭാവിയെ ഭാവനയുടെ നൂലിൽ സൂക്ഷ്മതയോടെ കോർത്തെടുക്കുന്നതിൽ ഈ പുസ്തകവും കഥാകാരനും വിജയം കാണുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Mankind","offers":[{"title":"Default Title","offer_id":51094264578352,"sku":"Default Title","price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0037.jpg?v=1774287659","url":"https:\/\/yellowfeatherbookstore.in\/products\/mission-maayank","provider":"Yellow Feather Bookstore","version":"1.0","type":"link"}