{"product_id":"mukthibahini","title":"Mukthibahini","description":"\u003cp\u003e\u003cspan\u003eപല കാലങ്ങളിൽ പലതരം ജീവിതം ജീവിച്ച സ്ത്രീകളുടെ പ്രതിരോധത്തെ അടയാളപ്പെടുത്തുന്ന നോവൽ. വ്യക്തിപരമായ ഓർമ്മകളെയും അനുഭൂതികളെയും രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ സാമൂഹിക സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുന്ന മുക്തിബാഹിനി. അധിനിവേശങ്ങളുടെയും വർഗ്ഗീയതയുടെയും അനുഭവങ്ങളെ ആഴത്തിൽ തിരയുന്നു. സമകാലിക പെൺപക്ഷ രാഷ്ട്രീയനോവലുകളിലേക്ക് പുതിയ ചേർത്തുവെയ്പ്പ്.\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi","offers":[{"title":"Default Title","offer_id":51094264873264,"sku":"Default Title","price":339.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260320-WA0022.jpg?v=1774003177","url":"https:\/\/yellowfeatherbookstore.in\/products\/mukthibahini","provider":"Yellow Feather Bookstore","version":"1.0","type":"link"}