{"product_id":"naganmaarude-rahasyam-malayalam","title":"Naganmaarude Rahasyam  (Malayalam)","description":"വേട്ട തുടരുകയാണ്. ദ്രോഹബുദ്ധിയായ നാഗ യോദ്ധാവ് തന്‍റെ സുഹൃത്തായ ബൃഹസ്പതിയെ\nവധിക്കുകയും അദ്ദേഹത്തിന്‍റെ ഭാര്യയായ സതിയെ നിശ്ശബ്ദം പിന്തുടരുകയും ചെയ്യുന്നു.\nടിബറ്റില്‍ നിന്നു കുടിയേറിയ ശിവന്‍, തിന്മയുടെ നാശകനെന്ന് പ്രവചിക്കപ്പെട്ട ശിവന്‍,\nതന്‍റെ രാക്ഷസപ്രതിയോഗിയെ കണ്ടെത്തുന്നതുവരെ അടങ്ങിയിരിക്കുന്നില്ല. അദ്ദേഹത്തിന്‍റെ\nപ്രതികാരവും തിന്മയിലെക്കുള്ള യാത്രയും സര്‍പ്പജനവംശമായ നാഗന്മാരുടെ വാതിലിലേക്ക്\nനയിക്കുന്നു. അക്കാര്യത്തില്‍ അദ്ദേഹം സുനിശ്ചിതനാണ്.","brand":"Poorna Publications","offers":[{"title":"Default Title","offer_id":67859965477168,"sku":null,"price":339.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/8565c6cee1d39836013d63b93f9adc2e.jpg?v=1790522445","url":"https:\/\/yellowfeatherbookstore.in\/products\/naganmaarude-rahasyam-malayalam","provider":"Yellow Feather Bookstore","version":"1.0","type":"link"}