{"product_id":"nagaswasthika","title":"Nagaswasthika","description":"പുനർജന്മത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഗംഗയ്ക്ക്, തന്റെ ജീവിതത്തിൽ നടക്കുന്ന അത്ഭുതങ്ങൾ വെറുമൊരു തോന്നലായി തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. വല്യേടത്ത് കാവിൽ വീണ്ടുമൊരു വലിയ നാഗത്താൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന വാർത്ത നാടാകെ പരക്കുമ്പോൾ, ഗംഗ തന്റെ കൈയിലെ നാഗസ്വസ്തികയിലേക്ക് നോക്കി ഭയത്തോടെയും അത്ഭുതത്തോടെയും ആ ചോദ്യം സ്വയം ചോദിക്കുകയാണ്…\n\nമനുഷ്യസ്ത്രീകളെ പ്രണയിക്കാൻ നാഗങ്ങൾക്ക് കഴിയുമോ? ഭൂമിയിൽ വന്നിണയെ തിരയാൻ അവർ ഇച്ഛാധാരികളായ രൂപമെടുക്കുമോ?\n\nമരണത്തിനപ്പുറവും കാത്തിരിക്കുന്ന ആ ജന്മാന്തര പ്രണയം ഗംഗയെ എങ്ങോട്ടാണ് നയിക്കുന്നത്?\nനിഗൂഢതകളുടെയും തീവ്രപ്രണയത്തിന്റെയും പുനർജന്മത്തിന്റെയും അത്യന്തം ഉദ്വേഗജനകമായ കഥ – ‘നാഗസ്വസ്തിക’","brand":"DC Books","offers":[{"title":"Default Title","offer_id":67859967672624,"sku":null,"price":298.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/abfc9bd6af855775db6d6d9215a05d06.jpg?v=1790522466","url":"https:\/\/yellowfeatherbookstore.in\/products\/nagaswasthika","provider":"Yellow Feather Bookstore","version":"1.0","type":"link"}