{"product_id":"nammalolam","title":"Nammalolam ","description":"\u003cp\u003e\u003cspan\u003eകൂട്ടിനാരും ഇല്ലാതാകുമ്പോൾ നമ്മളെ തേടിവരുന്ന ചില സൗഹൃദങ്ങളുണ്ട്. ആ സുഹൃത്ത് ബന്ധത്തെ നമ്മൾ ഒരിക്കലും മറക്കില്ല. കാരണം നമ്മുടെ ദുഃഖങ്ങൾക്കും സന്തോഷങ്ങൾക്കും ആ ബന്ധത്തിന് വലിയ സ്ഥാനമുണ്ട്. അത്തരത്തിലുള്ള ഒരു സുഹൃത്ത് ബന്ധത്തിന്റെ ആഴവും സ്നേഹവും കാട്ടിത്തരുന്നതാണ് ഈ നോവൽ. തുടർന്ന് സൗഹൃദത്തിൻ്റെ നിരവധി വൈകാരിക തലങ്ങളിലേക്കുള്ള ഒരു യാത്ര. ആ യാത്ര്കൊടുവിൽ വിധി തട്ടിയെടുക്കുന്ന സൗഹൃദത്തിന്റെ നോവിൽ ഈ നോവൽ പൂർണ്ണമാകുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":51292110717232,"sku":"Default Title","price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260408-WA0008.jpg?v=1776229352","url":"https:\/\/yellowfeatherbookstore.in\/products\/nammalolam","provider":"Yellow Feather Bookstore","version":"1.0","type":"link"}