{"product_id":"nee-paranja-mazha","title":"Nee Paranja Mazha","description":"\u003cp\u003e\u003cspan\u003eവിഷ്ണു കല്പടയ്ക്കലിൻ്റെ 'നീ പറഞ്ഞ മഴ' എന്ന നോവൽ പ്രണയത്തിൻ്റെ നാനാർത്ഥങ്ങളിലേക്കുള്ള പ്രയാണമാണ്. സദാചാരം നിർമ്മിച്ച പ്രണയഘടനയ്ക്ക് പുറത്തുകടന്ന് പ്രായഭേദമന്യേ തീവ്രമായി പ്രണയിക്കുകയും സ്നേഹത്തിൻ്റെ ആഴം തൊടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നോവലിൻ്റെ കരുത്ത്. സമാഗമം മാത്രമല്ല വേർപിരിയലും കൂടിയാണ് പ്രണയത്തിൻ്റെ പൊരുളെന്ന് 'നീ പറഞ്ഞ മഴ' ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥത്തിൽ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ജീവസ്പന്ദനമാണ് ഈ കൃതി. - ബിനീഷ് പുതുപ്പണം\u003c\/span\u003e\u003c\/p\u003e","brand":"Mankind","offers":[{"title":"Default Title","offer_id":51094266577200,"sku":"Default Title","price":169.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0049.jpg?v=1774318581","url":"https:\/\/yellowfeatherbookstore.in\/products\/nee-paranja-mazha","provider":"Yellow Feather Bookstore","version":"1.0","type":"link"}