{"product_id":"neermathalam-pootha-kalam","title":"Neermathalam Pootha Kalam","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. സ്മരണകളുടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂർവസ്മൃതികളുടെ സുഗന്ധം പരത്തുന്നു. \u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":51094267101488,"sku":"Default Title","price":323.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/NeermathalamPoothaKalam.jpg?v=1774280571","url":"https:\/\/yellowfeatherbookstore.in\/products\/neermathalam-pootha-kalam","provider":"Yellow Feather Bookstore","version":"1.0","type":"link"}