{"product_id":"nettoor-madam","title":"Nettoor Madam","description":"അനാഥബാല്യമാണ് വിധി ശിവകാമിക്ക് സമ്മാനിച്ചത്. സ്നേഹസമ്പന്നയായ അവള്‍ അഗ്രഹാരത്തിന് വേണ്ടപ്പെട്ടവളായി. അവിടത്തെ ഇരുട്ടകറ്റി, പ്രകാശത്തിന്റെ രേണുക്കള്‍ വിതറി. തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ ആചാരങ്ങളും സവിശേഷതകളും യഥാതഥമായി ഈ നോവലില്‍ മലയാറ്റൂര്‍ ചിത്രീകരിക്കുന്നു.","brand":"DC Books","offers":[{"title":"Default Title","offer_id":66785932411184,"sku":null,"price":424.15,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0020.jpg?v=1780286275","url":"https:\/\/yellowfeatherbookstore.in\/products\/nettoor-madam","provider":"Yellow Feather Bookstore","version":"1.0","type":"link"}