{"product_id":"niyogam","title":"Niyogam","description":"\u003cp\u003e\u003cspan\u003eനിയോഗം -രമേശ് ചെന്നിത്തല മുതിർന്ന കോൺഗ്രസ് നേതാവും മികച്ച വായനക്കാരനുമായ രമേശ് ചെന്നിത്തലയുടെ ആദ്യ നോവൽ. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും അർപ്പണത്തിന്റെയും കഥയാണ്. ഷിക്കാഗോ സ്വദേശി ഷാർലറ്റിന്റെയും ഒറ്റപ്പാലത്തുകാരനായ ഐടി പ്രഫഷനൽ വിനയചന്ദ്രന്റെയും നിസ്വാർഥപ്രണയത്തിലാണു തുടക്കം. ഈ ബന്ധത്തിൽ പിറക്കുന്ന ഏയ്ഞ്ചൽ 20 വർഷങ്ങൾക്കുശേഷം അമേരിക്കയിൽനിന്ന് തന്റെ അച്ഛനെയും കുടുംബത്തെയുംതേടി കേരളത്തിലെത്തുന്നു. അവിടെ അവളെ കാത്തിരിക്കുന്നത് കലർപ്പറ്റ സ്നേഹത്തിനൊപ്പം വിദ്വേഷത്തിന്റെ വിഷം.\u003c\/span\u003e\u003c\/p\u003e","brand":"Manorama Books","offers":[{"title":"Default Title","offer_id":51097003131184,"sku":"Default Title","price":417.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260320-WA0017_dce1f049-3627-4188-b247-abea7df12f23.jpg?v=1775646432","url":"https:\/\/yellowfeatherbookstore.in\/products\/niyogam","provider":"Yellow Feather Bookstore","version":"1.0","type":"link"}