{"product_id":"njaan-nujood-vayas-10-vivaha-mochitha","title":"Njaan Nujood Vayas 10 Vivaha Mochitha","description":"\u003cp\u003eവളരെ ചെറുപ്രായത്തില് വിവാഹിതയാവുകയും പത്താം വയസ്സില് വിവാഹമോിചതയാവുകയും ചെയ്ത യമനിലെ നുജൂദ് അലിയുടെ ജീവിതകഥ. സ്വന്തം ഗ്രാമത്തില് നിന്ന് രക്ഷപ്പെട്ട് തന്റെ അനുഭവങ്ങള് ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെണ്കുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ അകംപൊരുള്.\u003c\/p\u003e\n\u003cp\u003eപരിഭാഷ: രമാ മേനോന്\u003c\/p\u003e\n\u003cp\u003eശക്തമായൊരു പുത്തന്ജീവചരിത്രം… ഇതിനേക്കാള് ചെറുപ്രായത്തില് – നുജൂദ് അലി എന്ന ഒരു കൊച്ചുപെണ്ണിന്റെ വിവാഹമോചനത്തേക്കാള് – ധീരമായ മറ്റൊന്ന് സങ്കല്പിക്കാന് തന്നെ പ്രയാസം. – നിക്കോളാസ് ക്രിസ്റ്റോഫ് (ന്യൂയോര്ക്കര് ടൈംസ്)\u003c\/p\u003e\n\u003cp\u003eവില്പന വസ്തു കണക്കെ വില്ക്കപ്പെട്ട നുജൂദിനെപ്പോലുള്ള പെണ്കുട്ടുകളുടെ ശബ്ദവും സമൂഹത്തില് അലയടിക്കാന് സമയമായി. ഈ ജീവിതകഥ അതിനൊരു ആരംഭം മാത്രം. – മറീന നിമാത് (പ്രിന്സ് ഓഫ് ടെഹ്റാനിന്റെ രചയിതാവ്)\u003c\/p\u003e","brand":"Mathrubhumi","offers":[{"title":"Default Title","offer_id":66781428089136,"sku":"Default Title","price":196.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260512-WA0015.jpg?v=1778768841","url":"https:\/\/yellowfeatherbookstore.in\/products\/njaan-nujood-vayas-10-vivaha-mochitha","provider":"Yellow Feather Bookstore","version":"1.0","type":"link"}