{"product_id":"njan-hidimbi","title":"Njan Hidimbi","description":"\u003cp\u003eപൂര്ണ-ഉറൂബ് നോവല് മത്സരത്തില് മൂന്നാം സ്ഥാനം പങ്കിട്ട രചന.\u003c\/p\u003e\n\u003cp\u003eഘടോല്ക്കചന് മരിച്ച, അല്ല, കൊല്ലപ്പെട്ട രാത്രിയില് കൃഷ്ണന് പടകുടീരത്തില് നടത്തുന്ന സംഭാഷണം, യുധിഷ്ഠിരന്റെ നഗരപ്രവേശനവേളയിലെ ചാര്വാകന്റെ ചോദ്യം ചെയ്യല്- അങ്ങനെ മഹാഭാരതത്തില് അവിടവിടെയായി ഒളിച്ചുവെച്ച കനല്ത്തരികളെ ഊതിജ്ജ്വലിപ്പിക്കാനുള്ള ശ്രമമാണ് ഈ നോവല്.\u003c\/p\u003e","brand":"Poorna Books","offers":[{"title":"Default Title","offer_id":51094267593008,"sku":"Default Title","price":251.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0043.jpg?v=1774317480","url":"https:\/\/yellowfeatherbookstore.in\/products\/njan-hidimbi","provider":"Yellow Feather Bookstore","version":"1.0","type":"link"}