{"product_id":"njanum-neeyum","title":"Njanum Neeyum","description":"\u003cp\u003e\u003cspan\u003eമഴയുള്ള രാത്രികൾ അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യമായി മാറി. പെട്ടെന്ന് കാണാതായ ഒരാളെക്കുറിച്ചുള്ള അനിശ്ചിതത്വം, സ്നേഹത്തിന്റെ അഭാവം തൊട്ട ബാല്യത്തിൽ നിന്ന് ഓർമ്മകളും ചെറിയ സൂചനകളും മാത്രം പിടിച്ചു പിടിച്ച് മുന്നോട്ടു പോകേണ്ടിവന്നവൾ... അതിൽ നിന്ന് ജനിക്കുന്ന കാത്തിരിപ്പ്... കാലം കടന്നുപോകുമ്പോഴും ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ തുടരുന്നു. ഒരു ഓർമ്മ, പ്രതീക്ഷ, ഒരിക്കലും പൂർണ്ണമായി അവസാനിക്കാത്ത ബന്ധം അവളെ ഇന്നും മുന്നോട്ടു കൊണ്ടുപോവുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":67135035015472,"sku":null,"price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/NjanumNeeyum.jpg?v=1782238610","url":"https:\/\/yellowfeatherbookstore.in\/products\/njanum-neeyum","provider":"Yellow Feather Bookstore","version":"1.0","type":"link"}