{"product_id":"noottandukalude-nadakalil","title":"Noottandukalude Nadakalil","description":"സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതനായ ഒരാള്‍, പരിമിതികളെ മറികടന്ന്, ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തിലും മതചിന്തയിലും രാഷ്ട്രീയത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച ചോള-പാണ്ഡ്യരാജവംശങ്ങളുടെ ചരിത്രത്തെ പ്രമേയമാക്കി നടത്തിയ യാത്രയുടെ ഫലമാണ് ഈ പുസ്തകം. തെങ്കാശിയില്‍ തുടങ്ങി രാമേശ്വരത്ത് അവസാനിപ്പിക്കുന്ന ഈ വിവരണം അനുവാചകന് സമ്മാനിക്കുന്നത് മികച്ച വായനാനുഭവമാണ്. -സന്തോഷ് ജോര്‍ജ് കുളങ്ങര ‘ഞാന്‍ എപ്പോളും പറയുന്നതും, എഴുതുന്നതുമൊക്കെ ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷങ്ങളെക്കുറിച്ചാണ്.’ കൃഷ്ണകുമാറിന്റെ ഈ വാക്യത്തിലുണ്ട് ഈ പുസ്തകത്തിന്റെ താക്കോല്‍. ഭൂഖണ്ഡാന്തര സാഹസികയാത്രകളുടെ വിവരണമല്ല ഇതിനെ ആകര്‍ഷകമാക്കുന്നത്. ചെറുചലനങ്ങള്‍ പോലും വന്‍യാത്രകളായിത്തീരുന്ന മനുഷ്യരുടെ അനുഭവമാണ്. സ്വതന്ത്രചലനങ്ങള്‍ നിഷേധിക്കപ്പെട്ടതിനാല്‍ ലോകത്തിന്റെ മനോഹാരിത…","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":67860012400944,"sku":null,"price":196.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/noottandukalude-nadakalil","provider":"Yellow Feather Bookstore","version":"1.0","type":"link"}