{"product_id":"nostalgia-box","title":"Nostalgia Box","description":"സാമൂഹ്യജീവിതത്തിന്റെ വ്യവസ്ഥിതികൾക്കപ്പുറംനിന്ന് പ്രണയിച്ചവരുടെ കഥയാണിത്. തന്റെ പ്രണയിനിക്ക് മനോഹരമായൊരു സമ്മാനം തയ്യാറാക്കാൻ ഭാവനാ സ്റ്റോറീസിലെത്തിയതാണ് ഹരി. അത്രമേൽ പ്രണയത്തോടെയാണ് അവൻ ഓരോന്നും അവൾക്കായി ഒരുക്കാൻ നിർദ്ദേശം നൽകിയത്. സൂക്ഷ്മതയോടെയും കൃത്യതയോടെയും തയ്യാറാക്കിയ ആ സമ്മാനം ഏറ്റെടുക്കാൻ പക്ഷേ ഹരി വന്നില്ല. സിദ്ധാർത്ഥും സജിയും ഏറെ അന്വേഷിച്ചിട്ടും അവനെ കണ്ടെത്താനായില്ല. അവനെന്തായിരിക്കും സംഭവിച്ചിരിക്കുക? ആ പ്രണയത്തിനെന്തായിരിക്കും സംഭവിച്ചിരിക്കുക? പറിച്ചെറിയാനാകാത്ത മനുഷ്യബന്ധങ്ങളുടെ കഥ.","brand":"DC Books","offers":[{"title":"Default Title","offer_id":67860025770288,"sku":null,"price":254.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/nostalgia-box","provider":"Yellow Feather Bookstore","version":"1.0","type":"link"}