{"product_id":"odyssey","title":"Odyssey","description":"\u003cp\u003e\u003cspan\u003eബി.സി 1050 -നും 900 -നും ഇടയ്ക്ക് ഗ്രീസില് ജീവിച്ചിരുന്ന അന്ധകവിയാണ് ഹോമര്. ഭാരതീയര്ക്ക് രാമായണവും മഹാഭാരതവും പോലെയാണ് പാശ്ചാത്യര്ക്ക് ഹോമര്കൃതികളായ ഇലിയഡും ഒഡീസിയും ഇംഗ്ലണ്ടില് ആദ്യം ഉണ്ടായ അച്ചടിശാല കാക്സ്റ്റന്റേതാണ് (Caxton’s Printing Press ) അവിടെ ആദ്യം അച്ചടിച്ചത് ഹോര്മര്കൃതികളാണ്. ഇലിയഡ് ലോകോത്തരമായ സഞ്ചാരകഥയും. യൂറോപ്യന് സാഹിത്യത്തിന്റെ തുടക്കംകുറിക്കുന്നതും ഹോമര്കൃതികള് തന്നെ.\u003c\/span\u003e\u003c\/p\u003e","brand":"Poorna Publications","offers":[{"title":"Default Title","offer_id":66601463480624,"sku":"Default Title","price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260430-WA0015.jpg?v=1778771228","url":"https:\/\/yellowfeatherbookstore.in\/products\/odyssey","provider":"Yellow Feather Bookstore","version":"1.0","type":"link"}