{"product_id":"oru-thundu-neelakashm","title":"Oru Thundu Neelakashm","description":"എനിക്കുമുണ്ടൊരു ആകാശം..! നക്ഷത്രങ്ങളും വെള്ളിമേഘങ്ങളുമുള്ള... “ഒരു തുണ്ട് നീലാകാശം“ ’പറഞ്ഞു തീർന്നു...’ ബാല്യകാലം - ഓർമ്മകളുടെ അതി വിശുദ്ധമായ കലാവേദി ഒരിടത്ത് കാത്തിരുന്ന കളിപ്പാട്ടങ്ങളുടെ ചിരിയും. മറ്റൊരിടത്ത് മഴത്തുള്ളികളിൽ വരച്ച കഥാപ്രപഞ്ചവും “ഒരു തുണ്ട് നീലാകാശം“ വെറും നിറങ്ങളുടെ പുസ്‌തകം മാത്രമല്ല; അത് മനസ്സിൽ നിറയുന്ന ബാല്യത്തിന്റെ കാവ്യമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും ഒരു പുതുമയാർന്ന നിറമായി മാറി, കാലത്തിന്റെ കരിങ്കലത്തിൽ വരച്ച ഒരു ചിത്രമാണ്. നിറങ്ങൾ പോലെ ബാല്യവും ചിലത് തെളിഞ്ഞത്. ചിലത് മങ്ങിയതെങ്കിലും ഒന്നുമൊന്നായി ചേർന്ന്, ജീവിതത്തിന്റെ വലിയ ചിത്രകഥ രൂപപ്പെടുത്തുന്നു.","brand":"K'ZERO PUBLICATION","offers":[{"title":"Default Title","offer_id":67239168966960,"sku":null,"price":169.15,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/oru-thundu-neelakashm","provider":"Yellow Feather Bookstore","version":"1.0","type":"link"}