{"product_id":"ottamolachi","title":"Ottamolachi","description":"അടിച്ചമർത്തപ്പെട്ട സ്ത്രീബോധത്തിൻ്റെ പ്രതിക്ഷേധക്കനലാണ് ഒറ്റമൊലച്ചി എന്ന മിത്ത്. ഊർജ്ജം നിറച്ച പ്രസ്തുത മിത്തിന്റെ സർഗാത്മകവും സമകാലികവുമായ നോവൽ ആവിഷ്ക്കാരമാണ് ഈ കൃതി. ഇരുണ്ട കാലത്തെ ഗോത്ര സംസ്കാരത്തിൻ്റെ ഇടനാഴികളിൽ നിന്നാണ് ഒറ്റമൊലച്ചിയുടെ മിത്ത് പിറവിയെടുക്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലകളിൽ നിറഞ്ഞു നിൽക്കുന്ന തേവലശ്ശേരി നമ്പിയുമായ് ചേർന്ന് ആ മിത്ത് പൂർണ്ണരൂപം നേടുന്നു. ചരിത്രത്തിലെയും ആധുനിക കാലത്തെയും സാമൂഹ്യ അസമത്വങ്ങളിലേയ്ക്ക് ഈ നോവൽ കടന്നു ചെല്ലുന്നു.","brand":"Pravada Books","offers":[{"title":"Default Title","offer_id":66910095442224,"sku":null,"price":153.0,"currency_code":"INR","in_stock":false}],"url":"https:\/\/yellowfeatherbookstore.in\/products\/ottamolachi","provider":"Yellow Feather Bookstore","version":"1.0","type":"link"}