{"product_id":"pakshiyude-manam","title":"Pakshiyude Manam","description":"\u003cdiv class=\"row\"\u003e\n\u003cdiv class=\"col-md-12\"\u003e\u003cspan\u003eതീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടു ത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന മുഹൂര്ത്തങ്ങളിലൂടെ മലയാള കഥാലോക ത്തെ വിസ്മയിപ്പിച്ച മാധവിക്കുട്ടിയു ടെ ഒന്പതു കഥകളുടെ സമാഹാരം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094275850544,"sku":"Default Title","price":111.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0040.jpg?v=1774288277","url":"https:\/\/yellowfeatherbookstore.in\/products\/pakshiyude-manam","provider":"Yellow Feather Bookstore","version":"1.0","type":"link"}