{"product_id":"penayal-thuzhanja-doorangal","title":"Penayal Thuzhanja Doorangal","description":"\u003cdiv class=\"woocommerce-tabs wc-tabs-wrapper\"\u003e\n\u003cdiv class=\"woocommerce-Tabs-panel woocommerce-Tabs-panel--description panel entry-content wc-tab\" id=\"tab-description\" role=\"tabpanel\" aria-labelledby=\"tab-title-description\"\u003e\n\u003cp\u003eപരിശുദ്ധയും നിഷ്കളങ്കയുമായ ഒരമ്മയുടെ പ്രാർത്ഥനാനിർഭരമായ ജീവിതത്തെ ഒരു മകൾ നിറഞ്ഞു വഴിയുന്ന സ്നേഹത്തോടെയും ഭക്തിയോടെയും അർപ്പിക്കുന്ന പൂജയാണ് ഈ രചന.\u003c\/p\u003e\n\u003cp\u003eനിശ്ശബ്ദനിശീഥിനിയുടെ പ്രശാന്തതയിൽ പൗർണമിനിലാവിന്നു കീഴെ വെട്ടിത്തിളങ്ങുന്ന നീലത്തടാകത്തെ ഓർമ്മിപ്പിക്കുന്ന ഈ കൃതി, മലയാള കവിതയിലെ അനശ്വര തേജസ്സായ ബാലാമണിയമ്മയുടെ ജീവിതയാത്രയിലെ നാനാഭാവങ്ങളെ പരിചയപ്പെടുത്തുന്നു.\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003csection class=\"related products\"\u003e\n\u003ch2\u003e\u003cbr\u003e\u003c\/h2\u003e\n\u003c\/section\u003e","brand":"Poorna Publications","offers":[{"title":"Default Title","offer_id":66601463415088,"sku":"Default Title","price":85.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260428-WA0022.jpg?v=1777618632","url":"https:\/\/yellowfeatherbookstore.in\/products\/penayal-thuzhanja-doorangal","provider":"Yellow Feather Bookstore","version":"1.0","type":"link"}