{"product_id":"pencharithangal","title":"Pencharithangal","description":"\u003cp\u003e\u003cspan\u003e’പെൺചരിതങ്ങൾ’ എന്ന വിശേഷണം നൽകി സ്ത്രീകളെ വാഴ്ത്തി പാടുന്ന പതിവ് സ്ത്രീപക്ഷപാത പുസ്തകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ സമാഹാരത്തിലെ കഥ കൾ. സമൂഹം സ്ത്രിയ്ക്ക് മേൽ ആരോപിച്ചു നൽകിയ സഹന ത്തിന്റെയും കാരുണ്യത്തിൻ്റെയും ഭാവങ്ങളിൽ നിന്ന് വേറിട്ട്, നല്ലതും ചിത്തയുമായി ഈ ലോകത്തു നിർവചിക്കപ്പെട്ടിട്ടുളള സകല മനുഷ്യവികാരങ്ങളുടെയും ഉദാഹരണങ്ങളായി, സ്ത്രീ എന്ന ലേബൽ ഇല്ലാതെ, പച്ചയായ ഒരു മനുഷ്യജീവി എന്ന നിലയിൽ ജീവിക്കുന്ന പതിനെട്ടു സ്ത്രീ കഥാപാത്രങ്ങളെ വരച്ചുവയ്ക്കാൻ എഴുത്തുകാരിയ്ക്കു സാധിച്ചിട്ടുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Pravada Books","offers":[{"title":"Default Title","offer_id":51094278209840,"sku":"Default Title","price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0045.jpg?v=1774317790","url":"https:\/\/yellowfeatherbookstore.in\/products\/pencharithangal","provider":"Yellow Feather Bookstore","version":"1.0","type":"link"}