{"product_id":"peythozhinja-mazhayil","title":"Peythozhinja Mazhayil","description":"\u003cp\u003e\u003cspan\u003eനിരവധി കൗതുകങ്ങളും കൗശലങ്ങളും തന്ത്രങ്ങളും ഒളിപ്പിച്ചുവച്ചിട്ടുള്ള ജീവിതമെന്ന കേളീസംഗമത്തിന്റെ വിശേഷമായ ഇത്തരം ചില ജീവിതങ്ങളെ ദൂരെ നിന്ന് നോക്കിക്കാണാൻ ശ്രമിക്കുകയാണ് ഈ താളുകളിലൂടെ. അനുഭവങ്ങളുടെ കോരിച്ചൊരിയുന്ന മഴ നനഞ്ഞ മലയാള വായനക്കാർക്ക് ഈ വരികൾ ഇളം തെന്നലായെങ്കിലും മാറും, തീർച്ച\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":66601497755952,"sku":"Default Title","price":146.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/peythozhinjamazhayil2.png?v=1779698892","url":"https:\/\/yellowfeatherbookstore.in\/products\/peythozhinja-mazhayil","provider":"Yellow Feather Bookstore","version":"1.0","type":"link"}