{"product_id":"plamenayude-suvishesham","title":"Plamenayude Suvishesham","description":"കാലം പ്ലമേനയോട് കരുണ കാണിക്കാൻ മടിച്ചു. ജീവിതത്തിന് മുന്നിൽ വലിയൊരു ഇരുട്ടാണ് പ്ലമേന കാണുന്നത്. ഒരു കുഞ്ഞു മെഴുകുതിരി വെട്ടവുമായി ആ ഇരുട്ടിനെ നീന്തിക്കടക്കുകയാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്ത, നീറുന്ന ആ കാലം തന്നെയാണ് പ്ലമേന കാത്തുസൂക്ഷിച്ച മന്ത്രം.","brand":"Mankind Literature","offers":[{"title":"Default Title","offer_id":66996263420208,"sku":null,"price":230.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/plamenayude-suvishesham","provider":"Yellow Feather Bookstore","version":"1.0","type":"link"}