{"product_id":"premapakida","title":"Premapakida","description":"\u003cp\u003e\u003cspan\u003eഓർമ്മകളുടെ ഭാണ്ഡക്കെട്ടുകളും പേറി നടക്കുന്നവനാണ് മനുഷ്യൻ. അതേ ഓർമ്മകളെയാണ് ജീവിതം പലപ്പോഴും പകിടക്കരുക്കളിൽ പന്തയം വെച്ച് അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിയുന്നതും. ഭാഗ്യനിർഭാഗ്യങ്ങളുടെ തേരോട്ടങ്ങൾക്ക് ശേഷം ജീവിതം തിരികെ നൽകുന്നതെന്തെന്നത് കാലം നമുക്കുമുന്നിൽ മറച്ചുപിടിച്ചിരിക്കുന്ന അറിയാക്കഥകളാണ്. ആ കഥകളിലേക്ക് നടക്കുമ്പോഴും പ്രേമപ്പകിടയുടെ പണയ ഉരുപ്പടി ഒരുകൂട്ടം ഓർമ്മകൾ തന്നെയാണെന്ന് മാഹിൻ ഷാജഹാൻ പറഞ്ഞുവെക്കുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50583557701936,"sku":null,"price":179.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260203-WA0021.jpg?v=1770262749","url":"https:\/\/yellowfeatherbookstore.in\/products\/premapakida","provider":"Yellow Feather Bookstore","version":"1.0","type":"link"}