{"product_id":"rachiyamma","title":"Rachiyamma","description":"\u003cp\u003e\u003cspan\u003eമലയാള ചെറുകഥാസാഹിത്യത്തിൽ ഉറൂബിന്റെ ‘രാച്ചിയമ്മ’ എന്ന കഥ വേറിട്ട കാഴ്ചയും വായനാനുഭവവുമാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട് കാലത്തെ അതിജീവിച്ച് മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നിൽക്കുന്നത് ജീവിതത്തിലെ അസാധാരണതകളെ പകർത്തിവെക്കുന്നതുകൊണ്ടു മാത്രമല്ല, ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയും അസാധാരണമായ വ്യക്തിത്വങ്ങളിലൂടെയുമുള്ള അപൂർവ്വമായ അന്വേഷണങ്ങൾകൊണ്ടുകൂടിയാണ്. ഈ സമാഹാരത്തിലെ കഥകളോരോന്നും നമ്മുടെ ജീവിതമെന്ന മഹാനാടകത്തിലെ അജ്ഞാതമായ വഴിയിടങ്ങളെ കാണിച്ചുതരികയാണ്.\u003c\/span\u003e\u003c\/p\u003e","brand":"Poorna Publications","offers":[{"title":"Default Title","offer_id":51094279946544,"sku":"Default Title","price":98.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260324-WA0010.jpg?v=1774513628","url":"https:\/\/yellowfeatherbookstore.in\/products\/rachiyamma","provider":"Yellow Feather Bookstore","version":"1.0","type":"link"}