{"product_id":"rajalakshmiyude-kathakal","title":"Rajalakshmiyude Kathakal","description":"\u003cp\u003e\u003cspan\u003eബാഹ്യജീവിത്തോട് കലഹിച്ച് നിണപ്പാടുകളോടെ ഭാഷയിലേക്ക് കുതറിവീണ കഥകളാണ് ഈ പുസ്തകത്തില്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിലെ ഓരോ കഥയും വായനക്കാരില് വികാരവേഗമുണ്ടാക്കും. എഴുത്തും ജീവിതവും ഭിന്നമായിരുന്നു ഈ കഥാകാരിക്ക്. ഏകാന്തതയാണ് ഈ കഥകളുടെ ആന്തരശ്രുതി. ജീവിതം ഏകാന്തരാക്കിയവരും ഏകാന്തതയെ സ്വയം വരിച്ചവരും, പോക്കുവെയിലിനോടൊപ്പം മങ്ങിയകലുന്ന കാല്പാടുകളവശേഷിപ്പിച്ച് തോറ്റുമടങ്ങിയവരും ഈ കഥകള്ക്ക് ഇരുണ്ട ഒരുകാലത്തിന്റെ രാഷ്ട്രീയമാനം നല്കുന്നുണ്ട്.\u003c\/span\u003e\u003c\/p\u003e","brand":"Current Books","offers":[{"title":"Default Title","offer_id":51094280372528,"sku":"Default Title","price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0014.jpg?v=1780285786","url":"https:\/\/yellowfeatherbookstore.in\/products\/rajalakshmiyude-kathakal","provider":"Yellow Feather Bookstore","version":"1.0","type":"link"}