{"product_id":"rakhtha-rookshithamaya-thamarappookkal","title":"Rakhtha Rookshithamaya Thamarappookkal","description":"ഒരു ഗ്രാമത്തിൽ നടക്കുന്ന ഒന്നിലധികം കൊലപാതകങ്ങൾ. ഓരോ കൊലപാതകത്തിന്റെയും അവസാനം അവിടെ ശേഷിക്കുന്നത് രക്തം പുരണ്ട ഒരു താമരപ്പൂവ് മാത്രം. കൊലയാളിയെ തേടി ഇറങ്ങുന്ന അന്വേഷണങ്ങൾ എല്ലാം അവസാനിക്കുന്നത് ഒരേ ഒരു ചോദ്യത്തിൽ; എന്തിനായിരിക്കാം താമരപ്പൂക്കൾ?\n\nതെളിവുകളില്ല… സാക്ഷികളില്ല..\n\nപക്ഷേ എല്ലായിടത്തും ഒരേ ഒരു അടയാളം മാത്രം, രക്തത്തിൽ നനഞ്ഞ താമരപ്പൂക്കൾ. ഈ ദുരൂഹ കൊലപാതകങ്ങളുടെ പിന്നിലെ നിഗൂഢതകൾ തേടി നീങ്ങുമ്പോൾ മറഞ്ഞു കിടന്ന പല രഹസ്യങ്ങളുടെയും ചുരുളുകൾ അഴിയുന്നു.","brand":"Pravda Books","offers":[{"title":"Default Title","offer_id":67164157116720,"sku":null,"price":136.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/rakhtha-rookshithamaya-thamarappookkal","provider":"Yellow Feather Bookstore","version":"1.0","type":"link"}