{"product_id":"raktha-kanyaka","title":"Raktha Kanyaka","description":"\u003cp\u003e\u003cspan\u003eടെക്നോളജിയുടെ വിജയമാഘോഷിക്കുന്ന ഈ നൂറ്റാണ്ടിലും, യന്ത്രങ്ങള്ക്കു പിടി കൊടുക്കാതെ ആദിമമായ സ്വാതന്ത്ര്യമാഘോഷിക്കുന്ന പ്രേതാത്മാവിന്റെ കഥ. മഞ്ഞും തണുപ്പും നേരിയ കാറ്റും ഇരുട്ടിനെ പതുക്കെ തലോടുമ്പോള് അവള് വരുന്നു. രക്തക്കലിയുടെ ഉഗ്ര നേത്രങ്ങളുമായി പാപത്തിനു ശമ്പളം നല്കാന് ....\u003c\/span\u003e\u003c\/p\u003e","brand":"Hemambika Books","offers":[{"title":"Default Title","offer_id":51094280438064,"sku":"Default Title","price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260324-WA0013.jpg?v=1774514095","url":"https:\/\/yellowfeatherbookstore.in\/products\/raktha-kanyaka","provider":"Yellow Feather Bookstore","version":"1.0","type":"link"}