{"product_id":"roohi-hayathi","title":"Roohi Hayathi","description":"’കനൽ വഴികളിൽ വിരിഞ്ഞ ഇഷ്‌ഖിൻ്റെ വസന്തം’\nജീവിതം ചിലപ്പോൾ നമ്മെ തളച്ചിടുന്നത് കനൽ വഴികളിലായിരിക്കും. പക്ഷേ, അവിടെ എരിഞ്ഞു തീരാനുള്ളതല്ല, പകരം ചാരത്തിൽ നിന്ന് ഉയിർ ത്തെഴുന്നേൽക്കാനുള്ളതാണെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു. തകർന്നു പോയ ദാമ്പത്യത്തി ൻ്റെ തടവറയിൽ നിന്ന് തനിച്ചൊരു പെൺകുട്ടി നട ത്തിയ വിപ്ലവമാണിത്. തളർന്നുപോയ നിമിഷങ്ങളി ൽ തണലായ പ്രണയവും, വീണുപോയ ഇടങ്ങളിൽ നിന്ന് അവളെ ചേർത്തുപിടിച്ച പങ്കാളിയുടെ കരുത ലുമാണ് ഈ അതിജീവനത്തിന് പ്രചോദനമായത്. മുറിവേറ്റ മനസ്സുകൾക്ക് കരുത്തോടെ എഴുന്നേൽ ക്കാനും ജീവിതത്തിൻ്റെ വസന്തം സ്വന്തമാക്കാനും പ്രേരിപ്പിക്കുന്ന ഒരു കൈപുസ്തകം.“\nറൂഹി ഹയാത്തി - ഇത് അതിജീവനത്തിന്റെയും അനുരാഗത്തിന്റെയും ആത്മഗീതം","brand":"Mankind Literature","offers":[{"title":"Default Title","offer_id":67860128661808,"sku":null,"price":254.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/roohi-hayathi","provider":"Yellow Feather Bookstore","version":"1.0","type":"link"}