{"product_id":"saira","title":"Saira","description":"\u003cp\u003e\u003cspan\u003eജന്മജന്മാന്തരങ്ങള്ക്കപ്പുറത്തേക്ക് നീളുന്ന പ്രണയത്തിന്റെയും പകയുടെയും കഥ. അനുവാചകര്ക്ക് തന്റെ ജീവിതം അനുഭവപ്പെടുത്തുകയാണ് ഇതിലെ കഥാനായിക സൈറ. വര്ത്തമാനകാലം ഭൂതകാലത്തിലേക്കുള്ള താക്കോലാണെന്ന് ഈ നോവല് ഓര്മ്മപ്പെടുത്തുന്നു. ബ്രിട്ടീഷ് ഇന്ത്യയില് നിന്നും തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള ഒരു കാലം ഭയത്തിന്റെ കാണാനൂലിഴകള്കൊണ്ട് ബന്ധിച്ചിരിക്കുന്ന ഹൊറര് നോവല്.\u003c\/span\u003e\u003c\/p\u003e","brand":"Book Carry","offers":[{"title":"Default Title","offer_id":51094281126192,"sku":"Default Title","price":213.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260323-WA0051.jpg?v=1774377082","url":"https:\/\/yellowfeatherbookstore.in\/products\/saira","provider":"Yellow Feather Bookstore","version":"1.0","type":"link"}