{"product_id":"sammohanam","title":"Sammohanam","description":"കഥാപാത്രത്തിനും നടനുമിടയിൽ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ കണ്ടെത്തുന്ന ജീവിത യാഥാർഥ്യങ്ങളുടെ ആൽബമാണ് ഈ പുസ്തകം. ഒരിക്കൽ വായിച്ചാൽ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുംവിധം ആരുടെയും ഉള്ളിൽത്തട്ടുന്ന അനുഭവങ്ങളുടെ തിരകൾ. മനസ്സിലേക്ക് കിനിഞ്ഞിറങ്ങുന്ന ഭാഷ.","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":67142097010992,"sku":null,"price":127.5,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/sammohanam","provider":"Yellow Feather Bookstore","version":"1.0","type":"link"}