{"product_id":"shavundi","title":"Shavundi ","description":"\u003cp\u003e\u003cspan\u003eഅമ്മിക്കല്ലിന്റെ ആകൃതിയില് കുഴച്ചുവെച്ച നീളന്, ചോറുരുളക്കുമുന്നില് അമ്പിയെ ഇരുത്തി. ഏതോ മന്ത്രസാന്നിദ്ധ്യത്തില് ആ ഉരുളച്ചോറിനെ ദര്ഭകൊണ്ട് മൂന്നായി പകുത്തു. ഇടത്തെ കഷ്ണം മാതൃവര്ഗ്ഗം. വലത്തെ കഷ്ണം പിതൃവര്ഗ്ഗം. നടുവിലത്തെ കഷ്ണം മരിച്ച ആള് എന്നു സങ്കല്പം. മരിച്ച ആള് പുരുഷനായതുകൊണ്ട് ആ പിണ്ഡത്തെ പിതൃവര്ഗ്ഗവുമായി സംയോജിപ്പിച്ചു.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eപിണ്ഡസംയോജനം\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eഅമ്പി എല്ലാം കണ്ടിരുന്നു. മരണപ്പെട്ട ആത്മാവിനെ പിന്നീട് അമ്പിയിലേക്ക് ആവാഹിച്ചു. അമ്പി പ്രേമമായി. ജീവിക്കാന്വേണ്ടി മരിച്ചവന്റെ ആത്മാവിനെ എടുത്തണിയേണ്ടിവന്ന അമ്പി എന്ന ദാരുണ ബ്രാഹ്മണന്റെ കഥയാണ് ശവുണ്ഡി എന്ന നോവല്\u003c\/span\u003e\u003c\/p\u003e","brand":"Poorna Publications","offers":[{"title":"Default Title","offer_id":66601462825264,"sku":"Default Title","price":47.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260430-WA0011.jpg?v=1778770469","url":"https:\/\/yellowfeatherbookstore.in\/products\/shavundi","provider":"Yellow Feather Bookstore","version":"1.0","type":"link"}