{"product_id":"simhamudra","title":"Simhamudra","description":"മനുഷ്യൻ എത്ര പുരോഗമിച്ചാലും അനാദിയായ അധികാരഭ്രമവും ദുരയും അവനെ വിട്ടൊഴിയുന്നില്ല. കാല-ദേശ ഭേദങ്ങളില്ലാതെ അത് മനുഷ്യകുലം ഉള്ളിടത്തോളം നിലനിൽക്കുന്നു. അത്യന്താധുനിക സാങ്കേതികവിദ്യയും ചരിത്രവും ഇഴചേരുന്നതാണ് ഈ നോവലിലെ പ്രമേയം","brand":"DC Books","offers":[{"title":"Default Title","offer_id":67164162720048,"sku":null,"price":323.0,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/simhamudra","provider":"Yellow Feather Bookstore","version":"1.0","type":"link"}