{"product_id":"sooryane-aninja-oru-sthree","title":"Sooryane Aninja Oru Sthree","description":"\u003cp\u003e\u003cspan\u003eആണ്ബോധത്താലും ആണ്കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന് ഏതു പെണ്ണിനാവും? ബൈബിളില് ഒരു ജെസബെല് അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജെസെബല്-- സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. അവള് പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്നു--സ്വന്തം ജീവിതത്തെ അതിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്. അപ്പോള് ലോകത്തിന്റെ ആധാരശിലകള് ഇളകാന് തുടങ്ങുന്നു. മറ്റൊരു ലോകം സാധ്യമാക്കാനുള്ള ആ ഇളക്കങ്ങളില് ഒരുപാടു സ്ത്രീകളും പങ്കു ചേരുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50129829069104,"sku":null,"price":391.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20250910-WA0045.jpg?v=1757492876","url":"https:\/\/yellowfeatherbookstore.in\/products\/sooryane-aninja-oru-sthree","provider":"Yellow Feather Bookstore","version":"1.0","type":"link"}