{"product_id":"sree-varaha-shasanam","title":"Sree Varaha Shasanam","description":"വിശ്വാസം എന്താണ്? ആചാരങ്ങൾ എന്തിനാണ്? ആത്മീയത മനുഷ്യജീവിതത്തെ എങ്ങനെ മാറ്റുന്നു? ഈ ലളിതമായെങ്കിലും ഗൗരവമുള്ള ചോദ്യങ്ങളിലൂടെയാണ് ശ്രീ വരാഹശാസനം വായനക്കാരനോട് സംസാരിക്കുന്നത്. അന്ധവിശ്വാസങ്ങളുടെയും ഭയങ്ങളുടെയും ചട്ടക്കൂടിൽ നിന്ന് ആത്മീയതയെ പുറത്തേക്കു കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ പുസ്ത‌കം, വിശ്വാസത്തെ ഒരു അനുഭവമായി, ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ശക്തിയായി അവതരിപ്പിക്കുന്നു. ആചാരങ്ങളുടെയും അനുഷ്‌ഠാനങ്ങളുടെയും അർത്ഥം എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഭാഷയിൽ വിശദീകരിക്കുന്ന ശ്രീ വരാഹശാസനം, ആത്മീയതയെ സങ്കീർണ്ണമാക്കാതെ ലളിതവും മാനുഷികവുമായ രീതിയിൽ കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഒരുപോലെ വായിക്കാവുന്ന പുസ്‌തകമാണ്.","brand":"Logos Books","offers":[{"title":"Default Title","offer_id":67142144459056,"sku":null,"price":93.5,"currency_code":"INR","in_stock":true}],"url":"https:\/\/yellowfeatherbookstore.in\/products\/sree-varaha-shasanam","provider":"Yellow Feather Bookstore","version":"1.0","type":"link"}