{"product_id":"swarnachuzhikal","title":"Swarnachuzhikal","description":"ആളുകൾ വ്യക്തികളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവരെ മഹത്വവത്കരിക്കാൻ വേണ്ടിയും താഴ്‌ത്തിക്കെട്ടാൻ വേണ്ടിയും ഉപയോഗിക്കുന്ന ചില വാക്കുകളാണല്ലോ അയാൾ നല്ലയാളാണ്, മോശം വ്യക്തിയാണ് എന്നതൊക്കെ. ജീവിതം കുറേദൂരം മുന്നോട്ട് പോയപ്പോഴാണ് അതിലെനിക്കൊരു വ്യക്തത വന്നത്. ആ വ്യക്തി നമ്മളോട് പെരുമാറിയതിൻ്റെയും അദ്ദേഹത്തെക്കുറിച്ച് നമ്മൾ കേട്ടറിഞ്ഞതിൻ്റെയും ആകെ തുകയാണ് ഈ വിലയിരുത്തലിൻ്റെ അടിസ്ഥാനം. കാലം ഓരോ വ്യക്തിയിലും ചെലുത്തുന്ന പ്രഹരത്തിൻ്റെ ശക്തിയനുസരിച്ച് അവരുടെ നന്മ - തിന്മകളുടെ അളവുകോൽ വ്യത്യാസപ്പെട്ടുകൊണ്ടേ","brand":"Mankind Literature","offers":[{"title":"Default Title","offer_id":66824600322352,"sku":null,"price":382.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0011.jpg?v=1780285665","url":"https:\/\/yellowfeatherbookstore.in\/products\/swarnachuzhikal","provider":"Yellow Feather Bookstore","version":"1.0","type":"link"}