{"product_id":"thannathan-nashtappettum-pinnethan-kandethiyum","title":"Thannathan Nashtappettum Pinnethan Kandethiyum","description":"\u003cp\u003e\u003cspan\u003eഹിമാലയൻ താഴ്വരകളിലൂടെയും ജനപദങ്ങളിലൂടെയും അറേബ്യൻമണലാരണ്യങ്ങളിലൂടെയും നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകൾ. കശ്മീർ താഴ്വരകൾ, അറേബ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ-ചരിത്രവും സംസ്കാരവും അതിജീവനത്തിന്റെ വഴികളും അവതരിപ്പിക്കുന്ന ഈ പുസ്തകത്തിൽ ഏണസ്റ്റ് ഹെമിങ്വേ, ഇംഗ്മാർ ബെർഗ്മാൻ, ഴാൻ മോറോ, ഉറൂബ് തുടങ്ങി സാഹിത്യ-ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരെക്കുറിച്ചുള്ള ലേഖനങ്ങളുമുണ്ട്. ഒപ്പം എഴുത്തിന്റെ വഴികളെ അടയാളപ്പെടുത്തുന്ന അഭിമുഖങ്ങളും അനുബന്ധമായി ചേർത്തിരിക്കുന്നു.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094284861744,"sku":"Default Title","price":153.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260414-WA0020.jpg?v=1776232686","url":"https:\/\/yellowfeatherbookstore.in\/products\/thannathan-nashtappettum-pinnethan-kandethiyum","provider":"Yellow Feather Bookstore","version":"1.0","type":"link"}