{"product_id":"thasbeehu-maalayude-noolu","title":"Thasbeehu Maalayude Noolu","description":"അറിവിന്റെ\nമുറിവുണക്കാന്‍\nപ്രണയമത്രെ\nലേപനം\n\nജീവിതയാത്രയില്‍\nമതത്തിന്റെ വഴിയടയാളങ്ങളെ\nകാര്‍ക്കശ്യത്തിന്റെ\nവരയായ് മാത്രമറിഞ്ഞവര്‍ക്ക്\nപേടിച്ചനുസരിക്കേണ്ട\nവിദൂരസ്ഥനാണ്\nഅല്ലാഹു.\nപ്രാണനാഥനില്‍ നിന്നുള്ള\nവരമായ് അതിനെ\nതിരിച്ചറിഞ്ഞാലോ,\nഒരു നേരത്തും\nവിട്ടുപിരിയാനാവാത്ത\nസമീപസ്ഥനാണവന്‍.\nഅമലുകളുടെ മുത്തുകള്‍\nകലിമയുടെ നൂലില്‍\nകോര്‍ത്തുകെട്ടിയ\nഒരു തസ്ബീഹ് മാലയായിരിക്കും\nപിന്നെ നമ്മുടെ രാവും പകലും","brand":"Sukoon Publications","offers":[{"title":"Default Title","offer_id":66876445622576,"sku":null,"price":161.5,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0015.jpg?v=1780285983","url":"https:\/\/yellowfeatherbookstore.in\/products\/thasbeehu-maalayude-noolu","provider":"Yellow Feather Bookstore","version":"1.0","type":"link"}