{"product_id":"theekkadal-kadanju-thirumadhuram","title":"Theekkadal Kadanju Thirumadhuram","description":"\u003cp\u003e\u003cspan\u003eമലയാളഭാഷാപിതാവിന്റെ കാലത്തെയും ജീവിതത്തെയും കുറിച്ച് സൂക്ഷ്മവും കൃത്യവുമായി അറിയാൻ പതിറ്റാണ്ടുകളായി നടത്തിയ തീവ്രപരിശ്രമത്തിന്റെ ഫലമായി മലയാളത്തിന് ലഭിച്ച ഉൽകൃഷ്ട കൃതി. പതിനാറാം നൂറ്റാണ്ടിലെ കേരളത്തിലെയും തെന്നിന്ത്യയിലെയും സാമൂഹ്യസാംസ്കാരിക അവസ്ഥകളെക്കുറിച്ചു പുതിയ അറിവുകൾ ലഭ്യമാക്കുന്നതിന് പുറമെ ഈ കൃതി മലയാളസാഹിത്യത്തിൽ ഒരു പുതുയുഗം തുടങ്ങിവെക്കുകയും ചെയ്തു.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eമൂർത്തിദേവി പുരസ്കാരം, ഓടക്കുഴൽ അവാർഡ്, അമൃതകീർത്തി അവാർഡ്, സഞ്ജയൻ പുരസ്കാരം, ജ്ഞാനപ്പാന അവാർഡ്, കെ. പി. നാരായണപ്പിഷാരടി പുരസ്കാരം.\u003c\/span\u003e\u003c\/p\u003e","brand":"Yellow Feather Bookstore","offers":[{"title":"Default Title","offer_id":50585460605232,"sku":null,"price":591.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260204-WA0008.jpg?v=1770364556","url":"https:\/\/yellowfeatherbookstore.in\/products\/theekkadal-kadanju-thirumadhuram","provider":"Yellow Feather Bookstore","version":"1.0","type":"link"}