{"product_id":"thilakkamarnna-orayiram-sooryanmar","title":"Thilakkamarnna Orayiram Sooryanmar","description":"\u003cp\u003e\u003cspan\u003eരണ്ട് അഫ്ഘാൻ സ്ത്രീകളുടെ പ്രക്ഷുബ്ധമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ. അഫ്ഘാൻ യുദ്ധവും താലിബാന്റെ ഉദയാസ്തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960-കൾ മുതൽ 2003 വരെയാണ്. കുടുംബപശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീജീവിതങ്ങളെ നിർണ്ണയിക്കുന്നത് തന്റെ അസാധാരണമായ രചനാശൈലിയിൽ ഹൊസൈനി ആവിഷ്കരിക്കുന്നു. 'പട്ടം പറത്തുന്നവർ' എന്ന ലോകപ്രശസ്തമായ നോവലിനുശേഷം വീണ്ടും ലോകശ്രദ്ധയെ ആകർഷിച്ച ഹൊസൈനിയുടെ രണ്ടാം നോവൽ. വിവർത്തനം : രമാ മേനോൻ\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51094285877552,"sku":"Default Title","price":383.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260320-WA0011.jpg?v=1774000672","url":"https:\/\/yellowfeatherbookstore.in\/products\/thilakkamarnna-orayiram-sooryanmar","provider":"Yellow Feather Bookstore","version":"1.0","type":"link"}