{"product_id":"tomsawyer-malayalam","title":"Tomsawyer (Malayalam)","description":"ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ സംഭവിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രസിക്കുവാ‌ന്‍ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിര്‍ന്നവരെയും ഞാ‌ന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടിക്കാലത്ത് തങ്ങള്‍ എങ്ങിനെയായിരുന്നു എന്ന് തിരിഞുനോക്കുവാ‌ന്‍ അവരെ പ്രേരിപ്പിക്കുന്ന കൃതി� എന്ന് മാര്‍ൿ ട്വൈ‌ന്‍ ഈ കൃതിയെ ക്കുറിച്ച് രേഖപ്പെടുത്തുന്നു.","brand":"DC Books","offers":[{"title":"Default Title","offer_id":67860246757680,"sku":null,"price":217.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/574f0aad2e66edac50c9e96da65c2281.jpg?v=1790522932","url":"https:\/\/yellowfeatherbookstore.in\/products\/tomsawyer-malayalam","provider":"Yellow Feather Bookstore","version":"1.0","type":"link"}