{"product_id":"v-sinte-athamrekha","title":"V Sinte Athamrekha","description":"കേരളീയ സമൂഹത്തിന്റെ നൈതിക ജാഗ്രതയുടെ പ്രതിബിംബമാണ് വി.എസ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്ന വി.എസ്സിന്റെ ജീവിതം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രമാണ്. ജനങ്ങൾക്കൊപ്പം നടന്ന വി.എസ്സിന്റെ ആത്മരേഖയെന്നാൽ വി.എസ്സിന്റെ ആത്മകഥ തന്നെയാണ്.","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":66876498018608,"sku":null,"price":424.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260528-WA0006.jpg?v=1780285069","url":"https:\/\/yellowfeatherbookstore.in\/products\/v-sinte-athamrekha","provider":"Yellow Feather Bookstore","version":"1.0","type":"link"}