{"product_id":"vellaramkallukal-thedunna-penkutty","title":"Vellaramkallukal thedunna penkutty","description":"\u003cp\u003e\u003cspan\u003eഭാവനയും യാഥാർത്ഥ്യവും ഇടകലരുന്ന ആഖ്യാനത്തിലൂടെ ഒരു പെൺകുട്ടിയുടെ ബാല്യ കൗമാര യൗവനങ്ങളിലൂടെ വിരുന്നിനെത്തുന്ന മനുഷ്യർ തീർക്കുന്ന അതിശയകരമായ കഥാഗതി. ആദിമ പ്രകൃതി മുതൽ നിറയുന്ന പെൺമയെ വിവിധ കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. അതെ. വെള്ളാരംകല്ലുകൾ തേടുന്ന ആ പെൺകുട്ടി നമുക്ക് തൊട്ടടുത്ത്, നമ്മൾ ഓരോരുത്തരേയും കഥകളിലേക്ക്, കൂട്ടിനായി കാത്തുനിൽക്കുന്നു. അവൾക്കൊപ്പമുള്ള ഈ ജീവിതയാത്ര കഥകളുടെയും കാണാക്കഥകളുടെയും മാന്ത്രികച്ചെപ്പ് തുറക്കുന്നു. -ജേക്കബ് ഏബ്രഹാം\u003c\/span\u003e\u003c\/p\u003e","brand":"Mankind Literature","offers":[{"title":"Default Title","offer_id":66781428744496,"sku":"Default Title","price":264.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0935\/7665\/9248\/files\/IMG-20260512-WA0016.jpg?v=1778768387","url":"https:\/\/yellowfeatherbookstore.in\/products\/vellaramkallukal-thedunna-penkutty","provider":"Yellow Feather Bookstore","version":"1.0","type":"link"}